Wednesday, August 1, 2007

സ്മൃതിരേഖകള്‍




ഇവയിലൂടെയാണ് ഞാന്‍ എന്നെ തിരിച്ചറിയുന്നത്......

സ്മൃതിരേഖകള്‍...... തിരിഞ്ഞു നിന്ന് ഇവയിലൂടെ

നടക്കുമ്പൊള്‍ വഴിയൊരങ്ങളില്‍ ഞാന്‍ എന്നെ തന്നെ
കണ്ടുമുട്ടുന്ന പ്രതീതി.........